Breaking...

9/recent/ticker-posts

Header Ads Widget

ആരോലി തോട്ടിലേക്ക് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളി



തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേല്‍ ആരോലി തോട്ടിലേക്ക് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയതില്‍ പ്രതിഷേധം ശക്തമാകുന്നു.കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്ന തരത്തില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യ തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments