ബാബു ചാഴിക്കാടന് ആദരാജ്ഞലികളര്‍പ്പിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാര്യമുട്ടത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ, പ്രിന്‍സ് ലൂക്കോസ്, ജയ്‌സണ്‍ ജോസഫ്, തോമസ് പുതുശേരി, പി.സി പൈലോ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments