Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം



ഏറ്റുമാനൂര്‍ നഗരസഭ 35-ാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ആര്‍ നായര്‍ വിജയിച്ചു. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ മഹാദേവന്‍ 224 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എസ് സുനില്‍കുമാര്‍ 151 വോട്ടുകളുമാണ് നേടിയത്.





Post a Comment

0 Comments