Breaking...

Header Ads Widget

അടിയന്തിര സഹായം എത്തിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ



കനത്ത മഴയില്‍ ദുരിതം നേരിട്ടവര്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ദുരിതം നേരിട്ട മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.




Post a Comment

0 Comments