Breaking...

9/recent/ticker-posts

Header Ads Widget

6 പ്രതികളും പോലീസ് പിടിയിലായി



കോതനല്ലൂരില്‍ ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ 6 പ്രതികളും പോലീസ് പിടിയിലായി. ഇല്ലിക്കല്‍ കല്ലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.




Post a Comment

0 Comments