Breaking...

9/recent/ticker-posts

Header Ads Widget

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി.



കാണക്കാരി പഞ്ചായത്ത് 13-ാം വാര്‍ഡിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. എല്‍ഡിഎഫ് യുഡിഎഫ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചു. ജൂലൈ 21നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.




Post a Comment

0 Comments