പുന്നത്തുറ കമ്പനിക്കടവ് പാലത്തിന്റെ പുനര്‍ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധമുയരുന്നു. ഏറ്റുമാനൂര്‍ പുതുപ്പള്ളി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കമ്പനിക്കടവ് പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും പുനര്‍ നിര്‍മാണം നടക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
0 Comments