നന്നായി പീഢിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന് നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഡയറക്ടര്‍ ഡോ.എസ് അശ്വതി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവുമായി നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ കിടങ്ങൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ബലാല്‍സംഗം ചെയ്താല്‍ തിരിച്ച് ബലാല്‍സംഗം ചെയ്യാന്‍ അറിയാവുന്നവരും നിര്‍ഭയയിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
0 Comments