കിടങ്ങൂര്‍ ഉത്തമേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോല്‍സവം നടന്നു. വലകം, പഞ്ചഗവ്യാഭിഷേകം, നവകാഭിഷേകം തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. സര്‍പ്പങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പണവും നടന്നു. തന്ത്രി കൊങ്ങോര്‍പ്പള്ളി ഇല്ലത്ത് രാമന്‍ നമ്പൂതിരി , മേല്‍ശാന്തി ശ്രീജിത്ത് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
0 Comments