Breaking...

9/recent/ticker-posts

Header Ads Widget

ഓപ്പണ്‍ ഡേ സംഘടിപ്പിച്ചു



എംജി യൂണിവേഴ്‌സിറ്റി ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഡേ സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് കാണാനും വിലയിരുത്താനും അവസരമൊരുക്കിയാണ് ഓപ്പണ്‍ഡേ സംഘടിപ്പിച്ചത്.




Post a Comment

0 Comments