Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടറും, ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു



കടുത്തുരുത്തി പാലകരയില്‍ സ്‌കൂട്ടറും, ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. ബുള്ളറ്റ് യാത്രികനായ മുട്ടുചിറ ഐ.എച്ച്.ആര്‍.ഡി കോളേജ് അധ്യാപകന്‍ അനന്തു ഗോപി, സ്‌കൂട്ടര്‍ യാത്രികനും ഐ.എച്ച്.ആര്‍.ഡി വിദ്യാര്‍ത്ഥിയുമായ അമല്‍ ജോസഫ് എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Post a Comment

0 Comments