Breaking...

9/recent/ticker-posts

Header Ads Widget

അര്‍ച്ചന വിമന്‍സ് സെന്റര്‍ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആടുഗ്രാമം പദ്ധതി നടപ്പാക്കുന്നു



അര്‍ച്ചന വിമന്‍സ് സെന്റര്‍ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആടുഗ്രാമം പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമയി ആട്ടിന്‍കൂട് നിര്‍മാണ പരിശീലന പരിപാടിക്ക് തുടക്കമായി. ട്രീറ്റ് ചെയ്ത മുള ഉപയോഗിച്ചാണ് 2 മുതല്‍ 8 വരെ ആടുകളെ വളര്‍ത്താന്‍ കഴിയുന്ന മുളംകൂടുകള്‍ നിര്‍മിക്കുന്നത്.




Post a Comment

0 Comments