Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു



ഏറ്റുമാനൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ചായിരുന്നു ആത്മഹത്യ. കിഴക്കേനടയില്‍ തുരുത്തിയില്‍ വീട്ടില്‍ സന്ധ്യാ വേണുഗോപാലാണ് പൊള്ളലേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ഇവര്‍ മൂകയും ബധിരയുമായിരുന്നു. ഭര്‍ത്താവ് വേണുഗോപാലിന്റെ മരണശേഷം മകള്‍ക്കൊപ്പമായിരുന്നു സന്ധ്യ താമസിച്ചിരുന്നത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.




Post a Comment

0 Comments