Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയിലെ കൊച്ചിടപ്പാടി-കവീക്കുന്ന് റോഡ് തകര്‍ന്നു.



പാലാ നഗരസഭയിലെ കൊച്ചിടപ്പാടി-കവീക്കുന്ന് റോഡ് തകര്‍ന്നു. എം.എല്‍.എ ഫണ്ടില്‍ നിന്നും 9 ലക്ഷം രൂപ അനുവദിച്ചിട്ടും, നഗരസഭയിലെ ചേരിതിരിവുകള്‍ മൂലം നിര്‍മാണം മുടങ്ങുകയായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് റോഡ് നവീകരണത്തിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments