കേരളത്തിന് അനുവദിച്ച എയിംസ് വെള്ളൂരില്‍ സ്ഥാപിക്കണമെന്നാവശ്യപ്പട്ട് ജനകീയ പ്രതികരണവേദിയുടെ ആഭിമുഖ്യത്തില്‍ സത്യാഗ്രഹ സമരം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എല്‍.എ, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments