Breaking...

9/recent/ticker-posts

Header Ads Widget

സി.ഡി.എസ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു



അതിരമ്പുഴ പഞ്ചായത്ത് സി.ഡി.എസ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജെന്‍ഡര്‍ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, ബീന സണ്ണി, ഗീത സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. 17 എ.ഡി.എസുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു.




Post a Comment

0 Comments