ചൂരക്കുളങ്ങര റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തവളക്കുഴി-കാട്ടാത്തി റോഡ് ശുചീകരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ഒ.ആര്‍. ശ്രീകുമാര്‍, ഭുവനചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ നായര്‍, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments