ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവനൊപ്പം സിപിഎം പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വിശദീകരണം തേടി കോട്ടയം ഡിസിസി. എന്നാല്‍ വികസനകാര്യത്തില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുകയായിരുന്നുവെന്ന് ലൗലി ജോര്‍ജ്ജ് പറയുന്നു.
0 Comments