വയോജനങ്ങള്‍ക്ക് കുടുംബത്തിലും, സമൂഹത്തിലും കൂടുതല്‍ അംഗീകരവും പരിഗണനയും ലഭിക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി. ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച വയോജന കായികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
0 Comments