രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാമത് ജന്മദിനാഘോഷം നടന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ ഗാന്ധി ജയന്തി ദിനത്തില്‍ നടന്നു. കോട്ടയത്ത് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിച്ചു.
0 Comments