Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബ് രജത ജൂബിലി നിറവില്‍.


കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബ് രജത ജൂബിലി നിറവില്‍. കായിക പരിശീലന രംഗത്തും, സേവന പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയാണ് ഗോള്‍ഡന്‍ ക്ലബ്ബ് 25-ാം വാര്‍ഷികം ആഘോഷിക്കുന്നത്. വാര്‍ഷികാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 2ന് തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.





Post a Comment

0 Comments