കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. ഗോള്‍ഡന്‍ ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഗോള്‍ഡന്‍ എക്‌സലന്‍സി പുരസ്‌ക്കാരങ്ങളുടെ വിതരണവും നടന്നു.
0 Comments