പാം ഇലഗനേറ്റ് ഷോറും പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടൈംസ് ഗ്രാനൈറ്റ് സാനിറ്ററി വെയര്‍ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന പാം ടൈല്‍സ് പാര്‍ക്കിന്റെ 5-ാമത് ഷോറൂമാണ് പാലാ രാമപുരം റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മാണി സി കാപ്പന്‍ എം.എല്‍എ പുതിയ ഷോറും ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര, വാര്‍ഡ് കൗണ്‍സിലര്‍ തോമസ് പീറ്റര്‍, സിനിമാ താരം ആന്റണി വര്‍ഗീസ് പെപെ, പാം ബഷീര്‍, തോമസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments