Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ പ്രതിജ്ഞയും, സ്‌കിറ്റും, റാലിയും സംഘടിപ്പിച്ചു.



അയര്‍ക്കുന്നം ജനമൈത്രി പോലീസിന്റെയും , ക്ലൂണി പബ്‌ളിക് സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ യോദ്ധാവ് പ്രൊജക്ടിന്റെ ഭാഗമായി  ലഹരി വിരുദ്ധ പ്രതിജ്ഞയും, സ്‌കിറ്റും, റാലിയും സംഘടിപ്പിച്ചു.  കോട്ടയം ജില്ല ജനമൈത്രി നോഡല്‍ ഓഫീസര്‍ മാത്യു പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ജസ്ലിന്‍  അദ്ധ്യക്ഷയായിരുന്നു. ബീറ്റ് ഓഫീസര്‍മാരായ രമിത്, പ്രശാന്ത്, സ്‌കൂള്‍ മാനേജര്‍  സിസ്റ്റര്‍ ജസ്സി, യോദ്ധാവ് കോ-ഓര്‍ഡിനേറ്റര്‍ ഷാന്റി ഗര്‍വ്വാസിസ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments