Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്തില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷ പരിപാടികള്‍ നടന്നു



അതിരമ്പുഴ പഞ്ചായത്തില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷ പരിപാടികള്‍ നടന്നു. പെണ്‍പടവ് 2022 ന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സഹകരണ ബാങ്കുകളിലൂടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments