Breaking...

9/recent/ticker-posts

Header Ads Widget

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ് (എം)



കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ സംഭവത്തെക്കുറിച്ച് വസ്തുതാ വിരുദ്ധവും, അടിസ്ഥാനരഹിതവുമായ വാര്‍ത്തകളാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയെ ഇകഴ്ത്തി കാണിക്കാനായി നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും  നേതാക്കള്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments