Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഗ്രാപഞ്ചായത്ത് കേരളോത്സവം



അതിരമ്പുഴ ഗ്രാപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. പ്രശോഭ് കെ.കെ നിര്‍വ്വഹിച്ചു. യോഗത്തില്‍ ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ഹരിപ്രകാശ്, ജോഷി ഇലഞ്ഞിയില്‍ സെക്രട്ടറി മിനി മാത്യു, അനീഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ  ജോജോ ആട്ടേല്‍, സിനി കുളംകുത്തിയില്‍, ബിജു വലിയമല, അമുതറോയി, ബേബിനാസ് അജാസ്, ഷിമി സജി, ഡെയ്‌സി ബെന്നി, കെ.റ്റി.ജെയിംസ്, ഷാജി ജോസഫ്, അമ്പിളി പ്രദീപ് , ഐസി സാജന്‍ തുടങ്ങിയവര്‍ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments