Breaking...

9/recent/ticker-posts

Header Ads Widget

കോളേജ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.



കെ.എസ്.സി (എം)  കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.  കെഎസ്.സി (എം ) ജില്ലാ പ്രസിഡന്റ്  ആദര്‍ശ് മാളിയേക്കല്‍  അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ്  ടോബി തൈപ്പറമ്പില്‍  ഉദ്ഘാടനം ചെയ്തു. കാണക്കാരി സി.എസ്.ഐ ലോ കോളേജ്  ഫോര്‍ ലീഗല്‍ സ്റ്റഡീസില്‍  വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ   പ്രതിജ്ഞ ചൊല്ലി. യൂണിറ്റ് പ്രസിഡന്റ്  ജോണ്‍സ് വി ജെയിംസിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ കെ.എസ്.സി (എം ) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ചാമക്കാല പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.  ജോ കൈപ്പമാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജോസന ജോസ്, അഭിജിത്ത്,  സാവിയോ, അലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

1 Comments

  1. One requires gamers to obtain software to gamble, whereas the opposite lets customers play right from their browser. No-download casinos, because the name suggests, 온라인 카지노 fall into the second category. It enables you to play your whole favorite games with out having to obtain any software. To intensify your playing experience, most on-line casinos supply bonuses, promotional offers, free spins, welcome packages, and exciting items. We counsel on the lookout for the platforms that provide essentially the most of these and profit from them as a lot as attainable.

    ReplyDelete