Breaking...

9/recent/ticker-posts

Header Ads Widget

മെഗാ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി



ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരും, സെന്റ് അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ അരുവിത്തുറയും ചേര്‍ന്ന് മെഗാ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.  സെന്റ് അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഗ്‌നസ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത്  മെമ്പര്‍ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി  സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റോസിലി ആശംസകള്‍ അര്‍പ്പിച്ചു.ഈരാറ്റുപേട്ട പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബിനോയ് തോമസ്  ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.





Post a Comment

0 Comments