Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ്‌മേരീസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് സന്ദേശ യാത്ര സംഘടിപ്പിച്ചു.



കടുത്തുരുത്തി സെന്റ്‌മേരീസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് സന്ദേശ യാത്ര സംഘടിപ്പിച്ചു. പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ 4 കേന്ദ്രങ്ങളിലാണ് സന്ദേശ യാത്ര നടന്നത്.





Post a Comment

0 Comments