Breaking...

9/recent/ticker-posts

Header Ads Widget

മകരഭരണി മഹോത്സവത്തിന് തുടക്കമായി



ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ മകരഭരണി മഹോത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെ 25 കലശത്തോടെയാണ് ഉത്സവാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി നിലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികരായിരുന്നു. ട്രസ്റ്റ് പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി, ജിജോ കൃഷ്ണന്‍, K S സുകുമാരന്‍, ശശിധരന്‍ മൂസത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനുവരി 29 നാണ് മകരഭരണിയുത്സവം.




Post a Comment

0 Comments