Breaking...

9/recent/ticker-posts

Header Ads Widget

പഴയ കാര്‍ഷികോപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും പ്രദര്‍ശനം



പഴയ കാലഘട്ടത്തിലെ ജീവിത രീതികളിലേയ്ക്ക് വെളിച്ചം വീശുന്ന കാര്‍ഷികോപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും പ്രദര്‍ശനം കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് പാരീഷ് ഹാളില്‍ നടന്നു. കൂടല്ലൂര്‍ സ്വദേശി വില്‍സണ്‍ വേങ്ങയിലിന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളും നാണയങ്ങളും സ്റ്റാമ്പുകളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.




Post a Comment

0 Comments