Breaking...

9/recent/ticker-posts

Header Ads Widget

ചിത്രശില്‍പ കലാ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു



പാലായില്‍ ചിത്ര ശില്പകലാകാരന്മാര്‍ ഒരുക്കിയ ചിത്രശില്‍പ കലാ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. RLV കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് പ്രദര്‍ശനവും വില്പനയും ഒപ്പം ആര്‍ട്ട് ക്യാമ്പും സംഘടിപ്പിച്ചിരിയ്ക്കുന്നത്. പാലായില്‍ A.A.Dആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ജനുവരി 31ന് സമാപിക്കും.




Post a Comment

0 Comments