Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയുടെ പൊതുശ്മശാനം മാലിന്യസംഭരണ കേന്ദ്രമായി.



ഏറ്റുമാനൂര്‍ നഗരസഭയുടെ പൊതുശ്മശാനം മാലിന്യസംഭരണ കേന്ദ്രമായി. ശ്മശാനത്തില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ രണ്ടുവര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ ചിലവഴിച്ച്  നഗരസഭ വാങ്ങിയ ജനറേറ്റര്‍ മഴയും, വെയിലും ഏറ്റ്  നശിക്കുന്ന നിലയിലാണ്.




Post a Comment

0 Comments