Breaking...

9/recent/ticker-posts

Header Ads Widget

വീടുകളുടെ താക്കോല്‍ ദാനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.



പാലാ രൂപത ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോനാ പള്ളിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച  വീടുകളുടെ താക്കോല്‍ ദാനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ 7 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്.




Post a Comment

0 Comments