Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫ്-സിപിഎം അംഗം കെ.വി ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു



കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫ്-സിപിഎം അംഗം കെ.വി ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ കെ.വി ബിന്ദുവിന് 14 വോട്ടും, എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ രാധാ വി നായര്‍ക്ക് 7 വോട്ടും ലഭിച്ചു.




Post a Comment

0 Comments