Breaking...

9/recent/ticker-posts

Header Ads Widget

ജയന്തി ആഘോഷങ്ങള്‍ക്കും അഖില ഭാരത ഭാഗവതാമൃത സത്രത്തിനും തിങ്കളാഴ്ച തുടക്കമാകും



ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 102 മത് ജയന്തി ആഘോഷങ്ങള്‍ക്കും അഖില ഭാരത ഭാഗവതാമൃത സത്രത്തിനും തിങ്കളാഴ്ച തുടക്കമാകും. 102-ാ ജയന്തി ആഘോഷങ്ങള്‍ 102 വിദ്യാര്‍ത്ഥികള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.




Post a Comment

0 Comments