Breaking...

9/recent/ticker-posts

Header Ads Widget

നാടന്‍ പാട്ടിന്റെ താളത്തില്‍ കൊയ്ത്തുത്സവം



നാടന്‍ പാട്ടിന്റെ താളത്തില്‍ കൊയ്ത്തുത്സവം ആഹ്‌ളാദക്കാഴ്ചയായി. ഗ്രാമീണം മുത്തോലിയും ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളജും സംയുക്തമായി മുത്തോലി തെക്കും മുറി പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ  വിളവെടുപ്പ് പാലാ രൂപതാ വികാരി ജനറാള്‍ റവ: ഡോ. ജോസഫ് മലേപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments