സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. AAP കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട്ട് പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. കുറവിലങ്ങാട് പാറ്റാനി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലി കുറവിലങ്ങാട് ബസ്റ്റാന്‍ഡില്‍ സമാപിച്ചു. സമ്മേളനത്തില്‍ ജെയി തോമസ് ആനിത്തോട്ടം, ജോര്‍ജ് ജോസഫ് പകലോമറ്റം, രാജീവ് ഓരത്തേല്‍, ടി.ഡി ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments