അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വേദനകളെല്ലാം മറന്ന് സ്‌കൂളില്‍ പരീക്ഷയ്ക്ക് എത്തി അഷ്ഹദ് അയ്യൂബ് എന്ന വിദ്യാര്‍ത്ഥി. കൂട്ടിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ +2 വിദ്യാര്‍ത്ഥിയായ അഷ്ഹിന് കഴിഞ്ഞ നവംബര്‍ 26നാണ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുംവഴി അപകടത്തില്‍ പരിക്കേറ്റത്.
0 Comments