സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ ബി.എം.എസ്സിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. BM S കോട്ടയം ജില്ല വൈസ് പ്രസിഡന്റ് K.N മോഹനന്‍ ഉദ്ഘാടനം ചെയ്തു. P. R സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. BM S സംസ്ഥാന സമിതി അംഗം പി.എസ്സ് സന്തോഷ്, ജയരാമന്‍ CK, രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments