Breaking...

9/recent/ticker-posts

Header Ads Widget

നാടെങ്ങും ചുറ്റിത്തിരിയുന്ന തെരുവുനായകള്‍ ആശങ്കയാവുന്നു



വേനല്‍ക്കാലമായതോടെ നാടെങ്ങും ചുറ്റിത്തിരിയുന്ന തെരുവുനായകള്‍ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുകയാണ്. കാണക്കാരിയില്‍ വെമ്പള്ളി ആരംപള്ളിയില്‍ വായില്‍ നിന്നും നുരയും പതയും വരുന്ന രീതിയില്‍ കണ്ടെത്തിയ തെരുവുനായ പരിഭാന്തി പരത്തി. പേവിഷബാധയാണോ വാഹനമിടിച്ചതാണാ എന്നറിയാത്ത സാഹചര്യത്തില്‍ നായയെ ബന്ധിച്ച് സമീപത്തെ താമസക്കാരന്‍ വീട്ടിലെത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റും വെറ്റിനറി സര്‍ജനും സ്ഥലത്തെത്തി നായയ്ക്ക് വാക്‌സിനേഷന്‍ നല്‍കി. തലയക്കേറ്റ ക്ഷതം കൊണ്ടാവാം തെരുവുനായ മരണവെപ്രാളം കാണിച്ചതെന്ന് വെറ്റിനറി അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments