ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 21ന് കൊടിയേറും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കൊടിക്കൂറ, കൊടിക്കയര്‍, രഥഘോഷയാത്ര ഫെബ്രുവരി 18ന് ചെങ്ങളത്തുകാവില്‍ നിന്നും ആരംഭിക്കുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
0 Comments