രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രഗല്‍ഭ വ്യക്തിത്വമായിരുന്ന അന്തരിച്ച കെ.എസ് കൃഷ്ണന്‍കുട്ടി നായരുടെ 11-ാമത് ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച നടക്കും. വൈകിട്ട് 5ന് കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂളില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.
0 Comments