കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ ദേവീ ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. രാവിലെ വേദരത്‌നം ഡോ ശിവകരന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. കാവാലം അമ്പാടി ജയകുമാറാണ് യജ്ഞാചാര്യന്‍. എല്ലാ ദിവസവും രാവിലെ 7 മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് 2 മുതല്‍ 5 വരെയുമാണ് പാരായണം നടക്കുന്നത്. നവാഹ യജ്ഞം ഫെബ്രുവരി 22 ന് സമാപിക്കും.
0 Comments