Breaking...

9/recent/ticker-posts

Header Ads Widget

മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം



പാറപ്പള്ളി എല്‍പിജി സ്‌കൂളില്‍ നിര്‍മിച്ച മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലിയുടെ ശ്രമഫലമായി ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി മൂന്നരലക്ഷം രൂപ വിനിയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മീനിച്ചില്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ജോയ് കുഴിപ്പാല, പഞ്ചായത്ത് മെമ്പര്‍മാരായ  ഇന്ദു പ്രകാശ്, നളിനി ശ്രീധരന്‍ ,ഹെഡ്മിസ്ട്രസ് സുമ ബി നായര്‍, പിടിഎ പ്രസിഡണ്ട് ജ്യോതിഷ് എസ്, എബിന്‍ വാട്ടപ്പള്ളിയില്‍ ,ടോമി വയലില്‍ കളപ്പുര എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments