കാറും ടിപ്പറും കൂട്ടിയിടിച്ച് കാര്‍ യാത്രികന് പരിക്കേറ്റു. എം.സി.റോഡില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു മുന്നില്‍ ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ക്ഷേത്ര റോഡില്‍ നിന്നും അലക്ഷ്യമായി പ്രധാന റോഡിലേക്ക് കയറിയ ടിപ്പര്‍ ആണ് അപകടത്തിന് ഇടയാക്കിയത്.
0 Comments