ക്യാമറകള്‍ക്കായി ഒരു മ്യൂസിയം എന്ന സ്വപ്നം ബാക്കി വച്ച് ജയ്‌സണ്‍ പാലാ ക്യാമറകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ആയിരത്തിലേറെ ക്യാമറകളുടെ അപൂര്‍വ ശേഖരമാണ് പാലാ പഴേട്ട് ജയ്‌സണിന്റെ കൈവശമുണ്ടായിരുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു 60 കാരനായ ജയ്‌സണിന്റെ അന്ത്യം.





0 Comments