Breaking...

9/recent/ticker-posts

Header Ads Widget

വൈപ്പന ജൂവലറിയുടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.



മൂന്ന് പതിറ്റാണ്ടിലധികമായി പാലായില്‍ സ്വര്‍ണവ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വൈപ്പന ജൂവലറിയുടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വി.വി ശാരദാമ്മ വൈപ്പന ഭദ്രദീപ പ്രകാശനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, വ്യാപാരി വ്യവസായി സെക്രട്ടറി വി.സി ജോസഫ്,  മറ്റ് നഗരസഭാ കൗണ്‍സിലര്‍മാരായ ബിജു പുളിക്കക്കണ്ടം, ടോണി  തൈപ്പറമ്പില്‍, ബിനു പുളിക്കക്കണ്ടം, വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രതിനിധികളായ ബൈജു കൊല്ലംപറമ്പില്‍, അനൂപ് ജോര്‍ജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ലൈറ്റ് വെയിറ്റ് ആഭരണങ്ങളും വെള്ളി-ഡയമണ്ട് ആഭരണങ്ങളുടെയും കമനീയമായ കളക്ഷനാണ് വൈപ്പന ജ്വല്ലറിയില്‍ ഒരുക്കിയിരിക്കുന്നത്. 


Post a Comment

0 Comments