വികസന രംഗത്ത് വിസ്മയ നേട്ടങ്ങളാണ് സര്‍ക്കാര്‍ കൈവരിക്കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി. കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.





0 Comments